
സിസ്റ്റർ മേഴ്സിറ്റ
പാലക്കാട്: കോയന്പത്തൂർ ആരോഗ്യമാതാ വൈസ് പ്രോവിൻസിലെ പൊള്ളാച്ചി ആരോഗ്യമാതാ ഭവനാംഗം സിസ്റ്റർ മേഴ്സിറ്റ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടിക്കുളങ്ങര മേരിലാന്റ് ഹൗസിൽ പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ നടക്കും. കൊരട്ടി നാലുകെട്ട് കണ്ണന്പുഴ പരേതരായ പൗലോസ്-അന്നംകുട്ടി ദന്പതികളുടെ മകളാണ്. ആളൂർ, വടക്കഞ്ചേരി, അകമലവാരം, കാഞ്ഞിരപ്പുഴ, ചിറ്റൂർ, മേരിലാന്റ്, കൊല്ലങ്കോട്, പൊന്നങ്കോട്, മേലാർകോട്, ത്രിത്വമല, പുത്തൻചിറ, ചുള്ളിയാംകുളം, പരുത്തിക്കാട്, രാജഗിരി, സുളൂർ, പൊള്ളാച്ചി, എന്നിവിടങ്ങളിൽ അധ്യാപിക, ബോർഡിംഗ് സിസ്റ്റർ, ജൂണിയർ മിസ്ട്രസ്, ട്രഷറർ, സുപ്പീരിയർ, ഹെഡ്മിസ്ട്രസ്, അസിസ്റ്റന്റ് സുപ്പീരിയർ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: പോളി, ജോയി, സോബി, പരേതരായ ഡേവിസ്, ജെസി, പുഷ്പം, ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions