
പുരുഷോത്തമ പണിക്കർ
ഗുരുവായൂർ: ഗുരുവായൂരിലെ ആദ്യകാല വ്യാപാരി കരുമത്തിൽ പുരുഷോത്തമ പണിക്കർ(89) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് നഗരസഭ ശ്മശാനത്തിൽ. ഭാര്യ: പട്ടത്താക്കിൽ ചന്ദ്രമതി അമ്മ. മക്കൾ: പ്രീത, പ്രേമൻ(ഷാർജ). മരുമക്കൾ: അഭിലാഷ്, ഗായത്രി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions