
ലോനപ്പൻ
പുത്തൂർ: കൊറ്റല്ലൂക്കാരൻ പാവുണ്ണി മകൻ ലോനപ്പൻ (റിട്ട. ഹെഡ് മാസ്റ്റർ- 91) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജാൻസി, ജെനീസ് (ബിസിനസ്), ജെയ്സി, ജോജു(ബിസിനസ്), ജോയ്സി. മരുമക്കൾ: റാഫേൽ ജോൺ, മിലി ജെനീസ്, സോജൻ പോൾ, ജെയ്ഷ ജോജു, പോൾ വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions