
കാർത്ത്യായനി
തയ്യൂർ: പട്ടിയത്തുവളപ്പിൽ കാർത്ത്യായനി(85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുരേന്ദ്രൻ, പരേതനായ സിദ്ധാർഥൻ, സുകുമാരൻ. മരുമക്കൾ: ബിജിനി, ഇന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions