
ആഗ്നസ്
കൊരട്ടി: കോനൂർ ചൂരക്കൽ ആഗ്നസ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കോനൂർ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: നിക്ലാവോസ്. മക്കൾ: ജോളി, ജോർജ്, ജോസ്, ഡാലി, ഷീല, ജോഷി, ജോജൻ. മരുമക്കൾ: ജോസഫ് വെളിയത്ത്, വത്സ മാടവന, ഗ്ലാൻസി കൈതാരത്ത്, പരേതനായ ആന്റു ചക്യത്ത്, ഷാജു കണ്ണമ്പുഴ, ലിറ്റി കൂനൻ, ബിന്ദു കാഞ്ഞിരകൊമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions