Obituary
പോ​ൾ

ന​ട​ത്ത​റ: കു​രി​യ​ൻ​പ​റ​ന്പി​ൽ ഇ​ഗ്നേ​ഷ്യ​സ് മ​ക​ൻ പോ​ൾ(64, റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ, സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ന​ട​ത്ത​റ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: അ​ല​ൻ, അ​ൽ​ന. മ​രു​മ​ക​ൻ: അ​മേ​യ ബോ​ർ​ക്ക​ർ.