
എൻ.ജി. ജോസഫ്
മരട്: തുരുത്തി ടെമ്പിൾ റോഡ് നെടുംപറമ്പിൽ എൻ.ജി. ജോസഫ് (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മേരി. മക്കൾ: സ്വരൻ ജോസഫ് (അധ്യാപകൻ സെന്റ് മേരീസ് ഹൈസ്കൂൾ), സ്വപ്ന ജോസഫ്, സ്വരൂപ് ജോസഫ് (വിമുക്ത ഭടൻ). മരുമക്കൾ: പ്രീതി, ജോസ് ആന്റണി (വനം വകുപ്പ്), ഗ്രീഷ്മ ജോർജ് (നേവൽ ബേസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions