Obituary
മ​റി​യം

മൂ​വാ​റ്റു​പു​ഴ: പെ​രു​മ്പ​ല്ലൂ​ര്‍ കാ​ഞ്ഞാ​മ്പു​റ​ത്ത് മ​റി​യം (മാ​മി-92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​പെ​രു​മ്പ​ല്ലൂ​ര്‍ വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് പ​ള്ളി​യി​ല്‍. പ​രേ​ത അ​രി​ക്കു​ഴ ചാ​ണ്ടി​ക്കൊ​ല്ലി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഔ​സേ​പ്പ്. മ​ക്ക​ള്‍: സി​സി​ലി, ജെ​യിം​സ്, കു​ഞ്ഞു​മോ​ള്‍. മ​രു​മ​ക്ക​ള്‍: വ​ര്‍​ക്കി മ​ണ്ഡോ​ത്തി​കു​ടി​യി​ല്‍ പെ​രി​ങ്ങ​ഴ, റോ​സി​ലി വ​ള്ള​ശേ​രി​കു​ടി​യി​ല്‍ ക​രി​മ​ണ്ണൂ​ര്‍, റോ​യി മു​ണ്ട​ക്ക​ല്‍ നെ​യ്യ​ശേ​രി. കൊ​ച്ചു​മ​ക്ക​ള്‍: സി​ജി ജോ​യ്, സി​ജോ വ​ര്‍​ക്കി, ജ​യ്‌​നി ജെ​യിം​സ്, ജ​യ്മി ജെ​യിം​സ്, ജ​യ്‌​സി ജെ​യിം​സ്, ജ​യ്‌​മോ​ന്‍ ജെ​യിം​സ്, ഫാ. ​ജോ​സ​ഫ് മു​ണ്ട​ക്ക​ല്‍ (കോ​ത​മം​ഗ​ലം മൈ​ന​ര്‍ സെ​മി​നാ​രി), ഫാ. ​ഇ​മ്മാ​നു​വ​ല്‍ മു​ണ്ട​ക്ക​ല്‍ (വി​കാ​രി, കാ​വ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി).