
വർഗീസ് ജെയിംസ്
അങ്കമാലി: പാലാട്ടി കൂനത്താൻ വർഗീസ് ജെയിംസ് (56) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ബീന ചേലാമറ്റം വല്ലത്തുക്കാരൻ കുടുംബാംഗം. മക്കൾ: അരുൺ, മരിയ. മരുമകൾ: അനു കളിയിക്കൽ കിഴക്കേതിൽ ആലുവ. പരേതൻ 43 വർഷം തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ദേവാലയ ശുശ്രൂഷിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions