
അലൻ ചാൾസ്
പനങ്ങാട്: പെരിഞ്ചേരി പാപ്പു ചാൾസിന്റെ മകൻ അലൻ ചാൾസ് (38) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പനങ്ങാട് സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: ലിസി (റിട്ട. പ്രധാനാധ്യാപിക). സഹോദരൻ: ഫ്രെഡ്ഢി ചാൾസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions