Obituary
മ​റി​യം

പ​റ​വൂ​ർ : ചേ​ന്ദ​മം​ഗ​ലം മ​ന​ക്കോ​ടം തെ​ക്കി​നേ​ട​ത്ത് മ​റി​യം (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ചേ​ന്ദ​മം​ഗ​ലം ഹോ​ളി ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. മ​ക്ക​ൾ: ആ​ന്‍റ​പ്പ​ൻ, പ​രേ​ത​നാ​യ തോ​മ​സ് (റി​ട്ട. എ​സ്ഐ കേ​ര​ള പോ​ലീ​സ്), പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ (ബി​എ​സ്എ​ൻ​എ​ൽ), ബേ​ബി​ച്ച​ൻ, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ലി​സി, സോ​ഫി, ബി​ന്നി, ഷൈ​ജ, മെ​ൽ​ബി.