Obituary
മേ​രി ആ​ന്‍റ​ണി

ഇ​ട​മ​റു​ക്: മൂ​ക്ക​ൻ​തോ​ട്ട​ത്തി​ൽ മേ​രി ആ​ന്‍റ​ണി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഇ​ട​മ​റു​ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ള​ത്തൂ​ക്ക​ട​വ് താ​ന്നി​പ്പൊ​തി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി സാ​ർ. മ​ക്ക​ൾ: മോ​ളി, പൊ​ന്നി, ഷീ​ല, ഷാ​ജി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തോ​മ​സ് മൂ​ത്തേ​ടം ഭ​ര​ണ​ങ്ങാ​നം, ജോ​ളി മാ​ന്നാ​ത്ത് എ​രു​മേ​ലി, പ​രേ​ത​നാ​യ പ്ര​ഫ. തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​യി​ൽ മോ​നി​പ്പ​ള്ളി, ബെ​റ്റി (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ്മേ​രീ​സ് എ​ച്ച്എ​സ്എ​സ് തീ​ക്കോ​യി) ക​ണ്ണ​മു​ണ്ട​യി​ൽ ക​ട്ട​പ്പ​ന. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 10ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.