
ത്രേസ്യാമ്മ ജോസഫ്
മറ്റക്കര: പരയ്ക്കാട്ട് ത്രേസ്യാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ പള്ളിയിൽ. പരേത നിലമ്പൂർ പെരുമ്പാംപള്ളിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി.കെ. ജോസഫ് (കുഞ്ഞേപ്പ്). മക്കൾ: സിസ്റ്റർ ലീമ റോസ് സിഎംസി (അമല പ്രൊവിൻസ്, കാഞ്ഞിരപ്പള്ളി, റിട്ട. അധ്യാപിക, അസംപ്ഷൻ എച്ച് എസ് പാലമ്പ്ര), പി .ജെ. കുര്യാച്ചൻ (റിട്ട. എച്ച്എം, എസ്എഫ്എസ്എസ്എസ്, അലിഗഡ്, യുപി), പരേതനായ ബേബി (ആധാരം എഴുത്ത്), മോളി (ആഗ്ര), പരേതയായ ഓമന. മരുമക്കൾ: ആൻസി അക്കരതകിടിയിൽ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, അലിഗഡ് മെഡിക്കൽ കോളജ്), ലിസി ഇലഞ്ഞിക്കൽ (അയർക്കുന്നം), ഡോ. ബിജി ബി (യൂറോളജിസ്റ്റ്, ആഗ്ര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions