
ആഗ്നസ് ഡിക്രൂസ്
ചെത്തിപ്പുഴ: തുണ്ടില്‍ ആഗ്നസ് ഡിക്രൂസ് (92) അന്തരിച്ചു. സംസ്കാരം നാളെ11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി മേരിമൗണ്ട് റോമന്‍ കത്തോലിക്ക (കുന്നേല്‍ പളളി) പളളിയില്‍. പരേത ചങ്ങനാശേരി ലോബോ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വില്‍ഫ്രെഡ് ഡിക്രൂസ് (റിട്ട.എസ്ബിറ്റി മാനേജര്‍). മക്കള്‍: ഷേര്‍ളി സോസ, മാര്ട്ടിന് ഡിക്രൂസ് (റിട്ട.എസ്ബിറ്റി), എലിസബത്ത് ഡിസില്‍വ, വില്‍സണ്‍ ഡിക്രൂസ് (റിട്ട. ഡല്‍ഹി പോലീസ്), ആല്‍ബര്‍ട്ട് ഡിക്രൂസ്. മരുമക്കള്‍: പരേതനായ ജോര്‍ജ് സോസ എറണാകുളം, സാലിക്കുട്ടി മാര്ട്ടിന് കടുത്താനം (റിട്ട. സെക്രട്ടറി, തൃക്കൊടിത്താനം കോ-ഓപ്പറേറ്റീവ് ബാങ്ക്), ജോസഫ് ഡിസില്‍വ മൂന്നാര്‍, സോഫിയാ ഡിക്രൂസ് തൊടുപുഴ, ജെറി ഡിക്രൂസ് മാറേട്ട് ചങ്ങനാശേരി. മൃതദേഹം ഇന്ന്12.30ന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions