Obituary
റ്റി.​സി. ചാ​ക്കോ

കാ​നം : തൂ​ന്പു​ങ്ക​ൽ റ്റി.​സി. ചാ​ക്കോ (കു​ട്ട​പ്പ​ൻ-103) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​ത്രീ​ന മു​ണ്ട​ത്താ​നം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി, ത​ങ്ക​മ്മ, പ​രേ​ത​യാ​യ വ​ത്സ​മ്മ, കൊ​ച്ചു​മോ​ൻ. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ കു​റു​ങ്ങാ​ട് ത​ക​ഴി, ജ​യിം​സ് ത​ട​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട്, സ​ഖ​റി​യാ​സ് ഞാ​യ​ർ​കു​ളം ആ​നി​ക്കാ​ട്. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് സ​ഹോ​ദ​ര​ൻ വ​റീ​ച്ച​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.