
കെ.ജെ. ജോസഫ്
അതിരന്പുഴ: പാറോലിക്കൽ ഓണംകുളം കെ.ജെ. ജോസഫ് (ഔസേപ്പച്ചൻ-84) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ജോസഫ് മരങ്ങോലി കൊഴുപ്പൻകുറ്റി കുടുംബാംഗം. മക്കൾ: മേഴ്സി ജെറോം, റാണി പ്രിൻസ്, സിസ്റ്റർ റ്റെസി ഓണംകുളം (എസ്എബിഎസ് അമലഭവൻ, ചങ്ങനാശേരി), അജയ സിബി. മരുമക്കൾ: ജെറോം ചരളുകുഴി, പ്രിൻസ് അരഞ്ഞാണി പുത്തൻപുര പിണ്ണാക്കനാട്, സിബി പ്ലാത്തോട്ടം. മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions