Obituary
ക്ലാ​ര​മ്മ ഏ​ബ്ര​ഹാം

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് നാ​യ്പ്പു​ര​യി​ടം ക്ലാ​ര​മ്മ ഏ​ബ്ര​ഹാം (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ഒ​ന്നി​ന് ആ​ന​ക്ക​ല്ല് നാ​യ്പ്പു​ര​യി​ടം ത​റ​വാ​ട് ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത തൊ​ടു​പു​ഴ (ക​ട​വൂ​ര്‍) ഇ​ല്ലി​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ബേ​ബി ഏ​ബ്ര​ഹാം (ബേ​ബി​ച്ച​ന്‍ നാ​യ്പ്പു​ര​യി​ടം-​യു​എ​സ്എ). മ​ക്ക​ള്‍: ഡോ. ​സി​ബി ഏ​ബ്ര​ഹാം (യു​എ​സ്എ), സി​റി​ല്‍ ഏ​ബ്ര​ഹാം (യു​എ​സ്എ). മ​രു​മ​ക്ക​ള്‍: ആ​ശ മു​ട്ട​ത്ത് (ച​ങ്ങ​നാ​ശേ​രി), മ​ര്‍​ത്ത (യു​എ​സ്എ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു ആ​ന​ക്ക​ല്ല് ത​റ​വാ​ട് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.