Obituary
ലീ​ലാ​മ്മ കു​ഞ്ഞ്

മു​ള​ക​ര​മേ​ട്: പ​ള്ളി​പ്പ​ടി പു​ളി​ക്ക​ൽ ലീ​ലാ​മ്മ കു​ഞ്ഞ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്12 ന് ​മു​ള​ക​ര​മേ​ട് സെ​ന്‍റ് പോ​ൾ​സ് സി​എ​സ് ഐ ​പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് : കു​ഞ്ഞ്. മ​ക്ക​ൾ: ദീ​പു, ദി​വ്യ, ദീ​പ. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, ഗ​ണ​പ​തി, പി.​എ​സ്. ഡെ​നീ​ഷ്.