
ജോസഫ് മത്തായി
അഞ്ചിരി: കണ്ടത്തില്‍ ജോസഫ് മത്തായി (98) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അഞ്ചിരി സെന്റ് മാര്ട്ടിന് ഡിപോറസ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി തെക്കുംഭാഗം ചെറുപുള്ളിയില്‍ കുടുംബാംഗം. മക്കള്‍: മേരി, ബെന്നി, ബീന, ജോര്‍ജ്. മരുമക്കള്‍: ജിന്‍സി, ബാബു, മഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions