Obituary
ജോ​യി വ​ര്‍​ഗീ​സ്

ക​രി​മ​ണ്ണൂ​ര്‍: പ​ന്നൂ​ര്‍ നെ​ടു​മ​ല​യി​ല്‍ ജോ​യി വ​ര്‍​ഗീ​സ് (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11നു ​പ​ള്ളി​ക്കാ​മു​റി ലി​റ്റി​ൽ ഫ്ല​വ​ര്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ റൂ​ബി ക​ല്ലൂ​ര്‍​ക്കാ​ട് നെ​ടു​ങ്ക​ല്ലേ​ല്‍ (പാ​ല​ക്കോ​ട്ടി​ല്‍) കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ജോ​യി (ട്രൈ​ബ​ല്‍​ഹോ​സ്റ്റ​ല്‍, മൂ​ല​മ​റ്റം), ബി​ന്‍​സി. മ​രു​മ​ക്ക​ള്‍: സ്മി​ത ക​ണ്ണം​പ്ലാ​ക്ക​ല്‍ തീ​ക്കോ​യി (ജ​വാ​ന്‍ മാ​രു​തി സ​ര്‍​വീ​സ് ക​രി​മ​ണ്ണൂ​ര്‍), ബി​ബി​ന്‍ ക​രിം​പ്ലാ​ക്ക​ല്‍ ക​ല്ലൂ​ര്‍​ക്കാ​ട് (വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത്).