
റേച്ചൽ വർഗീസ്
ഇലന്തൂർ: വിളപറമ്പിൽ പുത്തൻവീട്ടിൽ റേച്ചൽ വർഗീസ് ( സോഫിയാമ്മ -84) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിന് ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയിൽ. പരേത തലവടി കാഞ്ഞിരപ്പള്ളി കുടുംബാംഗം. ഭർത്താവ്: പരേതനായ വി. കെ. വർഗീസ്. മക്കൾ. ഡോ. കോശി വർഗീസ് ( ജംഷഡ്പൂർ), സജി (തിരുവനന്തപുരം). മരുമക്കൾ: ഡോ. ബിനു കോശി (തിരുവല്ല), ബിനി തോമസ് (തുമ്പമൺ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions