Obituary
സി.​വി. വ​ർ​ഗീ​സ്

കു​ന്ന​ന്താ​നം: ചി​റ​യ്ക്ക​ൽ സി.​വി. വ​ർ​ഗീ​സ് (രാ​ജ​ൻ- 60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വ​ള​ള​മ​ല സെ​ന്‍റ് മേ​രീ​സ് സെ​ഹി​യോ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.