
കെ .വി . വർഗീസ്
തിരുവല്ല: കുരിശുംമൂട്ടിൽ കെ.വി വർഗിസ് (തങ്കച്ചൻ-75) അന്തരിച്ചു. സംസ്കാരം നാളെ11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളിയിൽ. ഭാര്യ : ലീലാമ്മ പന്തളം അയന്തിതറയിൽ കുടുംബാംഗം. മക്കൾ : ലിജി (കുവൈറ്റ്), ടീന (അബുദാബി). മരുമക്കൾ: ഷോൺമാവേലിൽ (കുവൈറ്റ്), ഷിക്കു അമ്പ്രയിൽ (അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions