Obituary
പി.​വി. സോ​മ​ന്‍

പോ​ച്ച: ഉ​മ്പ്രി​മു​ക്ക് പ​തി​മൂ​ന്നി​ല്‍​ചി​റ പി.​വി. സോ​മ​ന്‍ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 1.30 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ല​ളി​ത സോ​മ​ന്‍. മ​ക്ക​ള്‍: സ​ജി​ത, സ​ജി​വ്, സ​നീ​ഷ്. മ​രു​മ​ക്ക​ള്‍: സു​നി​ല്‍, വീ​ണ.