Obituary
വി.​കെ. രാ​ജേ​ഷ്

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ത​ങ്കി വ​ട​ക്ക് വേ​ലി​ക്കെ​ട്ടി​ൽ വി.​കെ. രാ​ജേ​ഷ് (57, റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ക​ട്ട​പ്പ​ന ഡി​പ്പോ​സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്12​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​നി​ത വൈ​ക്കം തെ​ക്കേ​ന​ട ക​വ​ര​പ്പാ​ടി കു​ടും​ബാം​ഗം. മ​ക​ൻ: അ​ഭി​ഷേ​ക്.