
കുഞ്ഞുമോന് ശങ്കരന്
എടത്വ: കൊല്ലംപറമ്പില്‍ കുഞ്ഞുമോന് ശങ്കരന് (76) അന്തരിച്ചു. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ. പരേതയായ സുലോചന പെരിങ്ങാല ആലിന്റെ മേലേതില്‍ കുടുംബാംഗം. മക്കള്‍: കെ.കെ. പ്രദീപ്, പ്രദീഷ് കുമാര്‍, പ്രഭാഷ് കുമാര്‍. മരുമക്കള്‍: ഗ്രീഷ്മ, സ്നേഹ ആര്. നായര്‍, ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions