
സരസ്വതിയമ്മ
മാന്നാർ: കുരട്ടിക്കാട് ഇടശേരിൽ കിഴക്കേതിൽ സരസ്വതിയമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: സരസമ്മ, രാധകൃഷ്ണൻ നായർ, ശ്രീകുമാരി, ജയശ്രീ, നാരയണൻ നായർ, പരേതനായ ശിവദാസൻ നായർ. മരുമക്കൾ: കൃഷ്ണപിള്ള, പ്രസന്നകുമാരി, രാധാകൃഷ്ണൻ നായർ, കൃഷ്ണകുമാരി, ഉദയകുമാർ, പത്മകുമാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions