Obituary
ദേ​വ​സ്യ തോ​മ​സ്

നെ​ടു​മു​ടി : പാ​റേ​ക്ക​ളം ദേ​വ​സ്യ തോ​മ​സ് (ബേ​ബി​ച്ച​ൻ-84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ : കൊ​ച്ചു​ത്രേ​സ്യാ ച​മ്പ​ക്കു​ളം മു​ല്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജോ​ജി, ജോ​ഷ്മി, ജോ​സി, ജോ​മോ​ൻ, ജോ​ബി, ജോ​മി. മ​രു​മ​ക്ക​ൾ : ഡെ​ല്ലാ, ത​ങ്ക​ച്ച​ൻ, ലാ​ലി​ച്ച​ൻ, ലി​സ്യു, സു​ബി​ൻ, ജെ​സി.