Obituary
വ​ർ​ഗീ​സ് ജോ​ൺ

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി ക​ര​ള​കം വാ​ർ​ഡി​ൽ ഉ​ണ്ണേ​ച്ചു പ​റ​മ്പി​ൽ വ​ർ​ഗീ​സ് ജോ​ൺ (ജെ​യിം​സ്-63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ജ​യ്മോ​ൾ പൂ​ന്തോ​പ്പ് കൊ​ച്ചു​വെ​ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രേ​ഷ്‌​മാ, ജെ​യ്സ​ൺ. മ​രു​മ​ക്ക​ൾ: റോ​ബി​ൻ​സ​ൺ, ജി​ൻ​സി.