
മാധവൻ
അഗളി: അട്ടപ്പാടി ഗൂളിക്കടവിൽ ചെങ്ങത്തൂർ വീട്ടിൽ മാധവൻ(86)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെല്ലിപ്പതി പൊതുശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ:ഓമന, സുരേഷ്, മോഹനൻ. മരുമക്കൾ: കമലം, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions