
ഏല്യാമ്മ
കൊടകര : പേരാമ്പ്ര അപ്പോളോ ടയേഴ്സ് റിട്ട. ഉദ്യോഗസ്ഥ കീരിയത്ത് ഏല്യാമ്മ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഫ്രാൻസിസ്. മക്കള്: ജെയിംസ് ( ദുബായ്), ജോയ്സൻ, (അപ്പോളോ ടയേഴ്സ്), ജിജു, സാജു . മരുമക്കൾ: സീന, രസിത, സിൽജ, ലിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions