Obituary
ഷാ​ജു

പോ​ട്ട : ചി​രി​യ​ങ്ക​ണ്ട​ത്ത് തു​ലാ​പ​റ​മ്പ​ൻ ദേ​വ​സി ഷാ​ജു (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30 ന് ​പോ​ട്ട ചെ​റു​പു​ഷ്പം പള്ളിയിൽ. ഭാ​ര്യ: ജോ​ളി ചെ​ങ്ങാ​ലൂ​ർ പ​ള്ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​രോ​ൺ, ജോ​ഷ്വാ, ഡി​ജോ.