
താണ്ടു
ഒല്ലൂർ: അഞ്ചേരി പറോക്കാരൻ താണ്ടു (94) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ഇനാശു. മക്കൾ: ജോസ്, മേരി, ഡേവീസ്, ജെസീന്ത, ബാബു, ബിജു. മരുമക്കൾ: മറിയാമ്മ, ജോയ്, മേഗി, സെലീന, പരേതരായ ജോസ്, ശാന്തി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions