
ട്രീസ ടീച്ചർ
പാവറട്ടി: ചുങ്കത്ത് ചാക്കപ്പായി മാസ്റ്റർ മകൾ സി.സി. ട്രീസ ടീച്ചർ (90, റിട്ട. ടീച്ചർ, സികെസിടിടിഐ,പാവറട്ടി) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ. സഹോദരങ്ങൾ: മേരി ജോസഫ്, പരേതരായ സിസ്റ്റർ ബെൻ സിഎംസി, സി.സി. ജോസ് മാസ്റ്റർ (ജോസുണ്ണി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions