
ഡേവീസ് പല്ലൻ
കണ്ണംകുളങ്ങര : പല്ലൻ ഡേവീസ് (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് കണ്ണംകുളങ്ങര ക്രിസ്തുരാജാ ദേവാലയത്തിലെ ശുശ്രൂഷയ്ക്കുശേഷം തൃശൂർ പുത്തൻപള്ളിയിൽ. ഭാര്യ: ജെസി (താടിക്കാരൻ കുടുംബാംഗം). മകൻ: ഡേവീസ് സെബാസ്റ്റ്യൻ. മരുമകൾ: സോഫി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions