Obituary
അ​നി​ൽ​കു​മാ​ർ

ക​ല്ല്യാ​ശേ​രി: ടി​യു മു​ക്കി​ന് സ​മീ​പം എം.​വി. അ​നി​ൽ​കു​മാ​ർ (53) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ബാ​ല​ൻ-​ച​ന്ദ്രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​രി​ത (ക​യ​ര​ളം) മ​ക്ക​ൾ: ആ​ദി​ത്യ​ൻ (ദു​ബാ​യ്), ദീ​ക്ഷി​ത് (വി​ദ്യാ​ർ​ഥി).