
കണ്ണൻ
മാതമംഗലം: എരമം സൗത്ത് പുല്ലൂക്കരയിലെ കാനത്തിൽ വട്ട്യൻ വീട്ടിൽ കണ്ണൻ (86) അന്തരിച്ചു. ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പി.വി. കാർത്യായനി. മക്കൾ: സുധാകരൻ (ചെറുവച്ചേരി, റിട്ട. ആരോഗ്യവകുപ്പ് സ്റ്റോർ സൂപ്രണ്ട് ), രവീന്ദ്രൻ (കെഎസ്ആർടിസി പയ്യന്നൂർ), ബീന (ചെറുകുന്ന്), ലീന ( മാതമംഗലം എസ്ബിഐ), ഹരീഷ് കുമാർ (എഎസ്ഐ, ചന്തേര പോലീസ് സ്റ്റേഷൻ). മരുമക്കൾ: ശ്രീജ (ശ്രീകണ്ഠപുരം), സുധ (പയ്യന്നൂർ), ലക്ഷ്മണൻ (മാതമംഗലം), ദിവ്യ (അധ്യാപിക, കാറമ്മൽ എഎൽപി സ്കൂൾ), പരേതനായ രമേശൻ (ചെറുകുന്ന്). സഹോദരങ്ങൾ: മാധവി, കുഞ്ഞമ്പു, ദേവകി, പരേതരായ കുഞ്ഞിരാമൻ (എരമം), കൃഷ്ണൻ (ചുണ്ട), കുമാരൻ (എരമം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions