
ബാലൻ നമ്പ്യാർ
മാഹി: പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യുപി സ്കൂളിനടുത്ത് പറമ്പത്ത് വീട്ടിൽ അണിയാറം മഞ്ചാൻ പുത്തൻപുരയിൽ ബാലൻ നമ്പ്യാർ (94) അന്തരിച്ചു. ഭാര്യ: തട്ടാറത്ത് സരോജിനി. മക്കൾ: സരസ്വതി, ശിവദാസ്, പ്രശാന്ത് (മൂവരും ബംഗളൂരു). മരുമക്കൾ: ഹരീന്ദ്രൻ (ബംഗളൂരു), ശ്രീദേവി (അണിയാരം), ദിവ്യ (മേനപ്രം). സഹോദരങ്ങൾ: ദേവൂട്ടി, പരേതരായ അമ്മു അമ്മ, ജാനു, കരുണാകരൻ നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions