Obituary
ജോ​ർ​ജ്

ചെ​റു​പു​ഴ: താ​ബോ​റി​ലെ മ​രു​തി​ക്കു​ന്നേ​ൽ ജോ​ർ​ജ് (അ​പ്പ​ച്ച​ൻ-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​താ​ബോ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​മ്മി (ദു​ബാ​യ്), സി​നി (താ​ളി​പ്പാ​റ), സി​ജോ. മ​രു​മ​ക്ക​ൾ: അ​ശോ​ക്, ബെ​ന്നി.