Obituary
ജോ​ർ​ജ്

ചെ​റു​പു​ഴ: ചു​ണ്ട​യി​ലെ പാ​പ്പി​നി​ശേ​രി​യി​ൽ ജോ​ർ​ജ് (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള​ളി​യി​ൽ. ഭാ​ര്യ: ആ​ൻ​സി. മ​ക​ൻ: ആ​ൽ​ബി​ൻ.