Obituary
ഭാ​ര്‍​ഗ​വി​അ​മ്മ

കാ​ഞ്ഞ​ങ്ങാ​ട് : കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ന​ങ്ങ​ച്ചൂ​ര്‍ മൂ​ത്തേ​ട​ത്ത് ചി​റ്റ​യേ​ല്‍​കു​ന്ന് ത​റ​വാ​ട്ടി​ലെ സി.​എ​ന്‍. ഭാ​ര്‍​ഗ​വി​അ​മ്മ (93) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പെ​രി​യ​ടു​ത്ത് കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ (വി​മു​ക്ത​ഭ​ട​ന്‍) . മ​ക്ക​ള്‍: ശ്രീ​ധ​ര​ന്‍, ഗോ​പി​നാ​ഥ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ​രേ​ത​നാ​യ പ്ര​കാ​ശ​ന്‍. മ​രു​മ​ക്ക​ള്‍: സാ​വി​ത്രി, ശാ​ര​ദ, ബി​ന്ദു, ബി​ന്ദു.