Obituary
ശോ​ഭ​ന

കാ​ഞ്ഞ​ങ്ങാ​ട്: തോ​യ​മ്മ​ലി​ലെ ശോ​ഭ​ന (53) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: കെ.​വി.​രാ​ജേ​ന്ദ്ര​ന്‍. മ​ക​ള്‍:​മാ​ള​വി​ക (അ​ഹ​ല്യ ആ​ശു​പ​ത്രി, പാ​ല​ക്കാ​ട്). മ​രു​മ​ക​ന്‍: വി​ഷ്ണു (ഖ​ത്ത​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്രീ​ജ (ഒ​ട​യ​ഞ്ചാ​ല്‍), നി​ഷ (നീ​ലേ​ശ്വ​രം), സൗ​മ്യ.