
ജോര്‍ജ്
ചിറ്റാരിക്കാല്‍: കാരയിലെ കരിയിലങ്ങളം കെ.എം.ജോര്‍ജ് (76) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഫിലോമിന മുരിയംവേലില്‍ കുടുംബാംഗം. മക്കള്‍: അനീഷ് (യുകെ), വിനീഷ്, സുനീഷ് (കുവൈറ്റ്). മരുമക്കള്‍: ഷാന്റി കാട്ടാംകോട്ടില്‍, സ്മിത കച്ചിറയില്‍, ഷീന മംഗളത്തുകാരോട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions