Obituary
ദേ​വ​കി​അ​മ്മ

അ​ങ്ങാ​ടി​പ്പു​റം: ഏ​റാ​ന്തോ​ട് പ​രി​യാ​ര​ത്ത് ദേ​വ​കി അ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ത്യ​ഭാ​മ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), ഗി​രി​ജ (ബ​റോ​ഡ), ഗി​രി (തി​രു​മാ​ന്ധാം​കു​ന്ന് ദേ​വ​സ്വം ഹെ​ഡ് ക്ല​ർ​ക്ക്), സ​ത്യ​ൻ (അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ). മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, പ്രീ​ത, രേ​ഖ.