
ആലി
ആനമങ്ങാട്: എടത്തറ പള്ളിപ്പടിയിലെ ചെമ്മംകുഴി ആലി (73) അന്തരിച്ചു. ഭാര്യ : ഫാത്തിമ (മുഴന്നമണ്ണ). മക്കൾ : മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഷഫീഖ്, ഷറീന, ആസിഫ് (അബുദാബി). മരുമക്കൾ: നസീറ, റൈഫ, ജൗഹർ നസീർ, ഷിബില ഷെറിൻ. പിതാവ് : പരേതനായ കുഞ്ഞാപ്പു ഹാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions