Obituary
മ​റി​യ​ക്കു​ട്ടി

മ​ണി​മൂ​ളി: വാ​രി​ക്കു​ന്ന് മ​ണി​മ​ല ത​റ​പ്പേ​ൽ മ​റി​യ​ക്കു​ട്ടി (73) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: സു​ജ, സു​മ, സു​നി​ൽ. മ​രു​മ​ക്ക​ൾ: ബി​ജി, ബെ​ൽ​ജി, ലാ​ലു.