Obituary
പു​രു​ഷോ​ത്ത​മ​ന്‍

മാ​ന​ന്ത​വാ​ടി: മൈ​ത്രി ന​ഗ​ര്‍ ഗോ​വി​ന്ദ​പു​രം പു​രു​ഷോ​ത്ത​മ​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തൃ​ശി​ലേ​രി ശാ​ന്തി​ക​വാ​ട​ത്തി​ല്‍. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്ക​ള്‍: പ്ര​ജി​ത്ത്, പ്ര​ബോ​ധ്.