Obituary
ഷി​നു​മോ​ന്‍

പു​ല്‍​പ്പ​ള്ളി: ദേ​വ​ര്‍​ഗ​ദ്ദ അ​റ​ഞ്ഞ​നാ​ല്‍ ഷി​നു​മോ​ന്‍ (44) അ​ന്ത​രി​ച്ചു. പു​ല്‍​പ്പ​ള്ളി ക്ഷീ​ര സം​ഘം ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: സു​മ. മ​ക്ക​ള്‍: ആ​ഷി​മ, അ​ഷി​ന്‍.