
മറിയം
കുറ്റ്യാടി : അടുക്കത്ത് കണ്ണങ്കോടന്‍ മറിയം ഹജ്ജുമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്മത് കണ്ണങ്കോടന്‍. മക്കള്‍: മൊയ്തു, ഹമീദ്, കുഞ്ഞബ്ദുള്ള, ബഷീര്‍, സൈന, സലീന. മരുമക്കള്‍: മൊയ്തു വേളം, സൂപ്പി കടിയങ്ങാട്, ജമീല കുറ്റ്യാടി, താഹിറ പാറാട്, സുഹ്റ നാദാപുരം, ജാസ്മിന് ചേലക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions