Obituary
സു​ഭ​ദ്ര

പാ​റോ​പ്പ​ടി: റി​ട്ട. സ​ര്‍​വേ​യ​ര്‍ പാ​റോ​പ്പ​ടി രേ​ഷ്മ​യി​ല്‍ സു​ഭ​ദ്ര (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് മാ​വൂ​ര്‍ റോ​ഡ് ശ്മ​ശാ​ന​ത്തി​ല്‍. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ണോ​ത്ത് ച​ന്തു​ക്കു​ട്ടി (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, ലോ ​കോ​ള​ജ്, കോ​ഴി​ക്കോ​ട്). മ​ക്ക​ള്‍: റി​തീ​ഷ് ക​ണ്ണോ​ത്ത് (സെ​യി​ല്‍​സ് ഹെ​ഡ്, വി​വോ കേ​ര​ള), രേ​ഷ്മ: (ഡ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍, കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ള്‍: ഡോ. ​ആ​ര്‍.​വി​നോ​ദ് (പ്ര​ഫ, വി​പി​എ​സ്‌​വി ആ​യു​ര്‍​വേ​ദ കോ​ള​ജ്, കോ​ട്ട​ക്ക​ല്‍), ആ​ര്‍. റീ​ത്ത (ടീ​ച്ച​ര്‍ ലി​റ്റി​ല്‍ കിം​ഗ്‌​സ് സ്‌​കൂ​ള്‍ മ​ലാ​പ​റ​മ്പ്).